¡Sorpréndeme!

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദി പിണറായിയെന്ന് അമിത് ഷാ | Oneindia Malayalam

2017-10-03 69 Dailymotion

Amit Shah announces 'padyatra' against CPI(M) in all state capitals

സിപിഐഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ പറഞ്ഞു. സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ഭീഷണി മുഴക്കി.